SRH vs DC:3 reasons why SRH lost the match<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നാലാം തോല്‍വി ഏറ്റുവാങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറിലാണ് ഹൈദരാബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് തന്നെയെടുത്തു. സൂപ്പര്‍ ഓവറില്‍ ഹൈദരാബാദ് മുന്നോട്ടുവെച്ച എട്ട് റണ്‍സ് വിജയലക്ഷ്യം റിഷഭ് പന്തും ശിഖര്‍ ധവാനും ചേര്‍ന്ന് വിജയകരമായി മറികടക്കുകയായിരുന്നു.<br /><br />
